FIFA WORLD CUP 2026 PORTUGAL VS UZBEKISTAN HIGHLIGHTS CRISTIANO RONALDO PORTUGAL VS UZBEKISTAN MATCH REPORT

FIFA WORLD CUP 2026 PORTUGAL VS UZBEKISTAN HIGHLIGHTS CRISTIANO RONALDO PORTUGAL VS UZBEKISTAN MATCH REPORT

ഗ്രൂപ്പ് കെ-യിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് പറങ്കിപ്പട ഉസ്ബെക്കിസ്ഥാനെ തരിപ്പണമാക്കിയത്. റൊണാള്‍ഡോയുടെ ഫോമിനെച്ചൊല്ലി ഉയർന്ന ആശങ്കകളെല്ലാം ഈയൊരൊറ്റ മത്സരത്തോടെ കാറ്റിൽ പറന്നുപോയി. ഇരട്ടഗോള്‍ നേട്ടത്തില്‍ വീണ്ടും അയാള്‍ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.

Source: Etv Bharat
Read Full Story →